Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aranattukara Church

Thrissur

അ​ര​ണാ​ട്ടു​ക​ര പ​ള്ളി​യി​ൽ ഊ​ട്ടു​തി​രു​നാ​ൾ

തൃ​ശൂ​ർ: അ​ര​ണാ​ട്ടു​ക​ര സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ഊ​ട്ടു​തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ കൊ​ടി​യേ​റ്റി.

ഇ​ന്നു​മു​ത​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റി​നും 7.15 നും ​ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ജൂ​ലൈ ര​ണ്ടി​നു വൈ​കീ​ട്ട് ആ​റി​നു കൂ​ടു​തു​റ​ക്ക​ൽ, തി​രു​നാ​ൾ​ദി​ന​മാ​യ മൂ​ന്നി​നു രാ​വി​ലെ ആ​റി​നും 7.30നും ​പാ​ട്ടു​കു​ർ​ബാ​ന. 10 ന് ​തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന​യ്ക്കു ഫാ. ​ബെ​ന്നി കി​ട​ങ്ങ​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​റി​നു ക​ണ്ണ​മ്പു​ഴ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണം വെ​ഞ്ച​രി​പ്പ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

Latest News

Corehub Up